Download Now Banner

This browser does not support the video element.

തിരുവനന്തപുരം: കരമന മുസ്ലിം ജമാഅത്തിൽ നടന്ന 'പ്രിയപ്പെട്ട നബി ക്യാമ്പയിൻ 2025' സമാപന സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Thiruvananthapuram, Thiruvananthapuram | Sep 6, 2025
കരമന മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന 'പ്രിയപ്പെട്ട നബി ക്യാമ്പയിൻ 2025' സമാപന സമ്മേളനവും മദ്രസ വാർഷികവും മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഭിന്നതകളും വെറുപ്പും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം നൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ ആശയങ്ങൾ പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു.
Read More News
T & CPrivacy PolicyContact Us