ഡോക്ടർ അബ്ദുൽ സത്താറിന്റെ, ധർമ്മാസ്പത്രി എന്ന പുസ്തകത്തിന്റെ പ്രകാശനം കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ഡോ.എൻ പി ഹാഫിസ് മുഹമ്മദ് എ കെ എം അഷ്റഫ് എംഎൽഎക്ക് നൽകി പുസ്തക പ്രകാശനം ചെയ്തു.