കോതമംഗലം തട്ടേക്കാട് പെലക്കോടിയിൽ വീട്ടിൽ സെബിൻ എൽദോസ്, വരന്തരപ്പിള്ളി ചെറിയമ്പാടത്ത് വീട്ടിൽ കൃഷ്ണപ്രിയ എന്നിവരെ 50 ഗ്രാം എംഡിഎംഎയുമായും ഒറീസ സ്വദേശിയെ ഒന്നര കിലോ കഞ്ചാവുമായുമാണ് പിടികൂടിയത്. ഇന്ന് രാവിലെ രണ്ട് ബസുകളിലായാണ് ഇവർ സഞ്ചരിച്ചിരുന്നത്. എക്സൈസ് -പോലീസ് ഡാൻസാഫ് സംഘത്തിൻ്റെ സംയുക്ത പരിശോധനയിലാണ് ലഹരി വേട്ട.