Download Now Banner

This browser does not support the video element.

ഹൊസ്ദുർഗ്: 'വിലക്കയറ്റം അലട്ടാത്ത ഓണം', ജില്ലാ സപ്ലൈകോ ഓണം ഫെയർ കാഞ്ഞങ്ങാട് മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

Hosdurg, Kasaragod | Aug 26, 2025
ജില്ലാ സപ്ലൈകോ ഓണം ഫെയർ സനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കാഞ്ഞങ്ങാട് വൈറ്റ് ലൈൻ കോംപ്ലക്സ് പരിസരത്ത് ചൊവ്വാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. ഈ ഓണക്കാലത്ത് വിലക്കയറ്റവും അവശ്യസാധനങ്ങളുടെ ക്ഷാമവും ജനങ്ങളെ അലട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു
Read More News
T & CPrivacy PolicyContact Us