കോഴിക്കോട് പെരിങ്ങളം സ്വദേശി രഞ്ജിത്താണ് ഇന്ന് പിടിയിലായത് ആന്ധ്രയിൽ നിന്നാണ് ഇയാളെ പിടികൂടിയത് വാഴ തുരുത്തി കുളങ്ങര കണ്ടി മീത്തൽ കെ കെ നിഖിൽ വേങ്ങേരി കടമ്പാട്ടു താഴം ചെന്നിയാമ്പൂയിൽ ദീപേഷ് എന്നീ പ്രതികൾ നേരത്തെ പിടിയിലായിരുന്നു. വെള്ളിയാഴ്ച സരോവരത്തെ ചതിപ്പിൽ നടത്തിയ തിരച്ചിൽ വിജിന്റേത് എന്ന് കരുതുന്ന മൃതദേഹവിശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയും പിടിയിലാകുന്നത്.