Download Now Banner

This browser does not support the video element.

അമ്പലപ്പുഴ: നെഹ്രുട്രോഫി ആലപ്പുഴ ജോൺസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സാംസ്കാരികോത്സവം സമാപിച്ചു.

Ambalappuzha, Alappuzha | Aug 29, 2025
H സലാം MLA സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ കെ ജയമ്മ അദ്ധ്യക്ഷത വഹിച്ചു. വള്ളം കളിയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി
Read More News
T & CPrivacy PolicyContact Us