താമരശ്ശേരി: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല പരിപാടികൾ കോടഞ്ചേരിയിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഉദ്ഘാടനം ചെയ്തു