നെന്മണിക്കര ചിറ്റിശ്ശേരി സ്വദേശി കുറുപ്പ് വളപ്പിൽ വീട്ടിൽ 56 വയസ്സുള്ള കൃഷ്ണൻകുട്ടിയേയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ആലുവയിൽ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമീപം എത്തിയപ്പോൾ പ്രതി മുൻ സീറ്റിൽ ഇരുന്നിരുന്ന യുവതിയുടെ മുടിയിൽ പിടിച്ചു വലിച്ചു.