Download Now Banner

This browser does not support the video element.

ഇടുക്കി: സപ്ലൈകോയുടെ ഇടുക്കി നിയോജക മണ്ഡലം ഓണം ഫെയറിൻ്റെ ഉദ്ഘാടനം കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

Idukki, Idukki | Aug 31, 2025
ഓണനാളില്‍ പൊതുവിപണിയില്‍ ഉണ്ടാകുന്ന വിലക്കയറ്റം തടഞ്ഞ് മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുന്നത്തിന്റെ ഭാഗമായാണ് സപ്ലൈകോയുടെ നേതൃത്വത്തില്‍ ഓണം ഫെയര്‍ നടത്തുന്നത്. പച്ചക്കറി പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെ െ ടഗുണമേന്മയോടെ പൊതു വിപണിയില്‍ ഉള്ളതിനേക്കാള്‍ വിലക്കുറവില്‍ ഇവിടെ നിന്നും ലഭിക്കും. സെപ്റ്റംബര്‍ നാലാം തീയതി വരെയാണ് വിപണി പ്രവര്‍ത്തിക്കുന്നത്. ഓണം ഫെയറിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായിരുന്നു.
Read More News
T & CPrivacy PolicyContact Us