Install App
meenachil
This browser does not support the video element.
മീനച്ചിൽ: പാമ്പാടിയിൽ പോലീസുകാർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്
Meenachil, Kottayam | Aug 23, 2025
ഇന്ന് രാവിലെ 7 മണിയോട് കൂടി ചേന്നംപള്ളി ഷാപ്പ് കവലയിൽ വച്ചായിരുന്നു അപകടം. പൊൻകുന്നം സ്റ്റേഷനിലെ എസ്.ഐ അനിൽ, എ.എസ്.ഐ ജോൺസൺ, സി.പി.ഒ ശ്രീജിത്ത് എന്നിവർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ശ്രീജിത്തിന് ഗുരുതര പരുക്കുണ്ട്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!