Download Now Banner

This browser does not support the video element.

ഒറ്റപ്പാലം: വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ മൂന്നു ലിറ്റർ ചാരായം, സംഭവം വാണിയംകുളത്ത്

Ottappalam, Palakkad | Aug 26, 2025
വാണിയംകുളം മനിശ്ശേരി തൃക്കങ്ങോടിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട 3 ലിറ്റർ ചാരായം പിടികൂടി. ഒറ്റപ്പാലം റെയിഞ്ച് എക്സൈസും റവന്യൂ ഡിപ്പാർട്ട്മെന്റ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. പറളശ്ശേരി കുമാറിന്റെ വീട്ടുവളപ്പിൽ നിന്നാണ് 3 ലിറ്റർ ചാരായം പരിശോധനയിൽ കണ്ടെത്തിയത്. സുനിൽകുമാറിനെ പ്രതി ചേർത്ത് കേസെടുത്തു. ഒറ്റപ്പാലം റെയിഞ്ച് ഇൻസ്പെക്ടർ എ. വിപിൻദാസ് , ഡെപ്യൂട്ടി തഹസിൽദാർ സതീഷ്, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുദർശനൻ നായർ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് മോഹനൻ, പ്രേംകുമാർ, രാജേഷ്
Read More News
T & CPrivacy PolicyContact Us