Download Now Banner

This browser does not support the video element.

കാസര്‍ഗോഡ്: മയക്കുമരുന്ന് കേസുകളിൽ പ്രതിയായ മാസ്തിക്കുണ്ട് സ്വദേശിയെ കരുതൽ തടങ്കലിൽ അടച്ചു

Kasaragod, Kasaragod | Sep 2, 2025
മയക്കു കേസുകളിൽ പ്രതിയായ മുളിയാർ മാസ്തിക്കുണ്ട് സ്വദേശിയെ എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു. മുളിയാർ മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദിനിയാണ് 26 അറസ്റ്റ് ചെയ്തത്. ഇയാളെ കരുതൽ തടങ്കലിൽ അടച്ചു . ഈ ആക്ട് പ്രകാരം ജില്ലയിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ്. സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ട ഇയാളെ ചൊവ്വാഴ്ച ഉച്ചയോടെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി
Read More News
T & CPrivacy PolicyContact Us