Thiruvananthapuram, Thiruvananthapuram | Aug 27, 2025
രാജ്യത്താദ്യമായി വയോജന കമ്മീഷൻ രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ അറിയിച്ചു. ചെയർമാനായി കെ. സോമപ്രസാദിനെ നിയമിക്കാൻ തീരുമാനമായി. മുൻ രാജ്യസഭാംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലടക്കും പല മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാമൂഹ്യപ്രവർത്തകനാണ് കെ. സോമപ്രസാദ്