ദിവസങ്ങൾക്കു മുമ്പ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ പ്രവാസിയായ മടിക്കൈ സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ അടുക്കത്ത് പറമ്പിലെ കാഞ്ഞിരം വളപ്പിൽ സുനിൽകുമാറാണ് 30 മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി