വെളപ്പായ മൂന്നനൂര്‍ ഗോപിയാണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. ഗോപി ഓടിച്ചിരുന്ന ഓട്ടേറിക്ഷയുടെ പിന്‍വശത്ത് കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയുടെ അടിയില്‍ ഗോപി കുടുങ്ങി. ഉടന്‍ തന്നെ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.