സംസ്ഥാന പോലീസ്കംപ്ലൈന്റ്സ് അതോറിറ്റിയുടെ അധികാരം പരിമിതമാണെന്നും ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അധികാരം മാത്രമേ അതോറിറ്റിക്കുള്ളുവെന്നും സംസ്ഥാന പോലീസ് കംപ്ലൈന്റ്സ്അതോറിറ്റി ചെയർമാൻ വി.കെ. മോഹനൻ.അതോറിറ്റിക്ക്ലഭിക്കുന്ന പരാതികളിൽ നടപടികൾസ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരാ ണെന്നും അദ്ദേഹം പറഞ്ഞു