Download Now Banner

This browser does not support the video element.

വെെത്തിരി: ദേശീയപാതയിൽ വയനാട് ചുരത്തിൽ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പൂർണമായും നീക്കി

Vythiri, Wayanad | Aug 31, 2025
മൾട്ടി ആക്സിൽ വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും പ്രവേശന അനുമതി നൽകി. അതേസമയം ഒറ്റവരിയായി ഉള്ള ഗതാഗത നിയന്ത്രണം തുടരും. വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും
Read More News
T & CPrivacy PolicyContact Us