Install App
meenachil
This browser does not support the video element.
മീനച്ചിൽ: കിണറ്റിൽ ചാടി ജീവനൊടുക്കി വയോധികൻ, തലനാട് എൻ.എസ്.എസ് സ്‌കൂളിന് സമീപമാണ് സംഭവം
Meenachil, Kottayam | Aug 25, 2025
ചാമച്ചാട്ട് രാജപ്പൻ (65) എന്നയാളാണ് മരണപ്പെട്ടത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: അമ്മിണി. മക്കൾ: വിജിത, അജിത. മൃതദേഹം പുറത്തെടുത്തു. പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!