Install App
nizarveeyapuram
This browser does not support the video element.
കുട്ടനാട്: പായിപ്പാട് ജലോത്സവത്തിന് വർണ്ണാഭമായ തുടക്കം.
Kuttanad, Alappuzha | Sep 5, 2025
ഉച്ചയ്ക്ക് കുട്ടികളുടെ ജലമേള ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ ഷാനവാസ് ഉദ്ഘാടനം ചെയ്തു. 3 ജലരാജാക്കന്മാർ ഘോഷയാത്രയായി ഫിനിഷിങ് പോയൻ്റിലേക്ക് പോയി.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!