Download Now Banner

This browser does not support the video element.

ഏറനാട്: കിഴക്കേ ചാത്തല്ലൂരിലെ കാട്ടാനയാക്രമണം, ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് DFO അറിയിച്ചു

Ernad, Malappuram | Aug 21, 2025
ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശിനി കല്യാണിയുടെ വീട് സന്ദർശിക്കാൻ എത്തിയ നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി ധനേഷ് കുമാറിനെ തടഞ് നാട്ടുകാർ. അഞ്ചു മണിയോടെയാണ് ഡി എഫ് ഒ ചാത്തല്ലൂരിൽ എത്തിയിരുന്നത്. മൃതദേഹവുമായി എത്തിയ ആംബുലൻസിനു മുന്നിലും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി, പ്രതിഷേധത്തെ തുടർന്ന് അന്വേഷണം DFO പ്രഖ്യാപിച്ചു
Read More News
T & CPrivacy PolicyContact Us