വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി വി പി ഷംസുദ്ദീന്റെ മകൻ മുഹമ്മദ് സാബിതിനെയാണ് ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.17 വയസ്സായിരുന്നു.വെള്ളാർ മല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്.ഓണാഘോഷ പരിപാടികൾക്ക് സ്കൂളിൽ പോകാൻ ബൈക്ക് നൽകാത്തതുമൂലം ഉണ്ടായ മാനസിക വിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയുന്നത്