Download Now Banner

This browser does not support the video element.

അമ്പലപ്പുഴ: അമ്പലപ്പുഴ അടിമന ശ്രീഭദ്രകാളി ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം

Ambalappuzha, Alappuzha | Aug 28, 2025
ക്ഷേത്രത്തിലെ 3 കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പതിനായിരത്തിലധികം രൂപ കവർന്നു. ഇന്ന് പുലർച്ചെ ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
Read More News
T & CPrivacy PolicyContact Us