അടൂര്‍-പട്ടാഴി റോഡിന്റെ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ സെപ്റ്റംബര്‍ 17 വരെ വാഹന ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തി. പട്ടാഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഏഴകുളം -മാങ്കൂട്ടം -കൈതപറമ്പ് വഴി ചെളിക്കുഴി ഭാഗത്തേക്കും അടൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചെളികുഴി-കൈതപറമ്പ് - മാങ്കൂട്ടം -ഏഴംകുളം വഴിയും തിരിഞ്ഞുപോകണം.