കാർ ഡ്രൈവർക്കും ഒരു ബസ് യാത്രക്കാരനുമാണ് പരിക്കേറ്റത്. എറിയാട് കേരളവർമ്മ ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. കൊടുങ്ങല്ലൂരിൽ നിന്നും അഴീക്കോട്ടേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന റിസ്വാവാൻ എന്ന ബസിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം ഭാഗമായി തകർന്നു.