Download Now Banner

This browser does not support the video element.

കോട്ടയം: ചിങ്ങവനം പൊലീസെടുത്ത 23 ലക്ഷത്തിന്റെ തട്ടിപ്പ് കേസ് വ്യാജമെന്ന്  ട്യൂഷൻ സെന്റർ ഉടമ പ്രസ്ക്ലബിൽ പറഞ്ഞു

Kottayam, Kottayam | Aug 29, 2025
ഇവോക്ക എജ്യുടെക് എന്ന ട്യൂഷൻ സെന്റർ ഉടമ രമിത്ത് ആണ് കോട്ടയത്ത് പ്രസ് ക്ലബിൽ  മാധ്യമങ്ങളെ കണ്ടടത്. ജീവനക്കാരുടെ ക്രമക്കേടുകളാണ് തട്ടിപ്പിന് കാരണമായതെന്ന് രമിത്ത് പറഞ്ഞു.
Read More News
T & CPrivacy PolicyContact Us