Download Now Banner

This browser does not support the video element.

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ഭീമനാട് വടശ്ശേരി പ്പുറത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Mannarkad, Palakkad | Sep 10, 2025
പാലക്കാട് മണ്ണാർക്കാട് ഭീമനാട് വടശ്ശേരിപ്പുറം എന്ന് പറയുന്ന ഭാഗത്ത് ഒരു ബൈക്ക് ഒരു ഓട്ടോറിക്ഷ ഒരു കാറ് എന്നിങ്ങനെ 3 വണ്ടികൾ ആക്സിഡന്റ് സംഭവിച്ചിട്ടുണ്ട്... ഒരാൾക്ക് പരിക്കുണ്ട് പരിക്ക് പറ്റിയവരെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റൽ എത്തിച്ചിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നേയുള്ളൂ
Read More News
T & CPrivacy PolicyContact Us