Download Now Banner

This browser does not support the video element.

ഒറ്റപ്പാലം: ചെർപ്പുളശ്ശേരിയിൽ ട്രാൻസ്ഫോർമറിനടിയിൽ യുവാവ് മരിച്ച നിലയിൽ, ഷോക്കേറ്റ് മരിച്ചതെന്ന് സംശയം

Ottappalam, Palakkad | Sep 11, 2025
ചെർപ്പുളശ്ശേരിയിൽ ട്രാൻസ്ഫോർമറിനടിയിൽ യുവാവ് മരിച്ച നിലയിൽ; ഷോക്കേറ്റ് മരിച്ചതെന്ന് സംശയം ചെർപ്പുളശ്ശേരി CPIM ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തുള്ള AKG റോഡിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറിന് താഴെയാണ് അമൃത ദേഹം കണ്ടത് ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം
Read More News
T & CPrivacy PolicyContact Us