Install App
meenachil
This browser does not support the video element.
കോട്ടയം: അതിരമ്പുഴ അബ്രോഭവനിൽ നടന്ന തിരുവോണ ദിനാഘോഷം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
Kottayam, Kottayam | Sep 5, 2025
തിരുവോണം അനാഥരായ അമ്മമാരോടൊപ്പം ആഘോഷിക്കാൻ ഏറ്റുമാനൂർ സേവാ സമിതി ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി വി എൻ വാസവൻ ചടങ്ങ് ഉദ്ഘാടനം നടത്തിയത്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!