തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.താമരശ്ശേരി കണ്ണപ്പൻക്കുണ്ട് വെളുത്തേൻ കാട്ടിൽ വീട്ടിൽ മുഹമ്മദ് ഇർഫാനെയാണ് പിടികൂടിയതെന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽനിന്ന് ഇന്ന് വൈകുന്നേരം 7:00 മണിക്ക് അറിയിച്ചു. ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്നു പ്രൈവറ്റ് സ്ലീപ്പർ ബസ്സിലെ പരിശോധനയിലാണ് കാട്ടികുളത്ത് വച്ച് ഇർഫാൻ വലയിൽ ആയത്.