Download Now Banner

This browser does not support the video element.

മണ്ണാർക്കാട്: കേരള ലോട്ടറി സമൃദ്ധി ഒരു കോടി മണ്ണാർക്കാട് സ്വദേശിക്ക്

Mannarkad, Palakkad | Aug 31, 2025
കേരള സംസ്ഥാന സമൃദ്ധി ലോട്ടറിയിൽ കോട്ടോപ്പാടം ഭീമനാട് പെരിമ്പടാരി സ്വദേശിക്ക് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. പുത്തൻപള്ളിയാലിൽ കൃഷ്‌ണൻകുട്ടിക്കാണ് ഞായറാഴ്‌ച നറുക്കെടുത്ത MV 122462 എന്ന നമ്പറിന് നറുക്ക് വീണത്.
Read More News
T & CPrivacy PolicyContact Us