Download Now Banner

This browser does not support the video element.

ചേർത്തല: ചന്തിരൂരിൽ ഐസ് ക്രീം കയറ്റി വന്ന കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം

Cherthala, Alappuzha | Sep 26, 2025
ഗോവയിൽ നിന്നും ചന്തിരൂരിലെ സ്നോമാൻ കോൾഡ് സ്റ്റോറേജിലേക്ക് ഐസ്ക്രീമുമായി വന്ന ലോറിയാണ് മറിഞ്ഞത്. ആളപായമില്ല
Read More News
T & CPrivacy PolicyContact Us