Download Now Banner

This browser does not support the video element.

ആലുവ: നെടുമ്പാശ്ശേരിയിലെ ബാറിൽ തിരുവോണ ദിവസം ഉണ്ടായ കൂട്ട് അടിയുടെ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു

Aluva, Ernakulam | Sep 9, 2025
നെടുമ്പാശ്ശേരിയിലെ ബാറിൽ തിരുവോണ ദിവസം രാത്രി ഉണ്ടായ കൂട്ട അടിയുടെ വീഡിയോ ദൃശ്ങ്ങൾ പുറത്തുവന്നുി. കമ്പനി എന്ന ബാറിൽ ഉണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് വൈകിട്ട് 3 മണിക്ക് പുറത്ത് വന്നത്. ഗുണ്ടാ സംഘങ്ങൾ തമ്മിലാണ് അടി ഉണ്ടായത് എന്നും, സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നെടുമ്പാശ്ശേരി സി ഐ വൈകിട്ട് 5 മണിക്ക് സ്റ്റേഷനിൽ പറഞ്ഞു. ചൊവ്വര സ്വദേശികളായ അതുൽ, നോയൽ , രാതിൽ എന്നിവരാണ് കേസിൽ പ്രതികൾഎന്നും ബാറിന് ഉണ്ടായ നാശനഷ്ടത്തിൽ മറ്റൊരു കേസ് കൂടി പ്രതികൾക്കെതിരെ എടുത്തതായും സി ഐ അറിയിച്ചു
Read More News
T & CPrivacy PolicyContact Us