Download Now Banner

This browser does not support the video element.

മണ്ണാർക്കാട്: റോഡ് മുറിച്ചു കിടക്കുമ്പോൾ ശ്രദ്ധിക്കുക, മണ്ണാർക്കാട് കോടതിപ്പടി റോഡിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ

Mannarkad, Palakkad | Aug 28, 2025
പാലക്കാട് മണ്ണാർക്കാട് അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം.മണ്ണാർക്കാട് നഗരത്തിൽ കോടതിപ്പടി റോഡിലാണ് സംഭവം.വാഹനങ്ങൾ തിരക്കുള്ള സമയത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബം റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയം നിർത്തികൊടുത്ത സ്വകാര്യ ബസിന്റെ ഇടതുവശത്ത് കൂടെ സ്കൂട്ടർ കയറിവരുകയും ബസ്സിനു മുന്നിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു സ്ത്രീകളെ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.
Read More News
T & CPrivacy PolicyContact Us