കോഴിക്കോട്: തിരുവമ്പാടി സ്വദേശിനിയും നീലേശ്വരം ഗവർൺമെന്റ് സ്‌കൂൾ അധ്യാപികയുമായ ഷീജ ടീച്ചറുടെയും കണ്ണൂർ സ്വദേശിനി ലീനയുടെയും നേതൃത്വത്തിലുള്ള ഒൻപതംഗ വനിതകളാണ് ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത മഹാത്ഭുതങ്ങളിലൊന്നായ ചൈനീസ് വൻ മതിലിനു മുകളിൽ കയറി കേരളത്തിന്റെ തനത് കലാരൂപമായ തിരുവാതിര കളിച്ചു വിദേശികളെപോലും ഞെട്ടിച്ചത്. കഴിഞ്ഞദിവസമാണ് ഞങ്ങൾ അവിടെ സംഘം ചേർന്ന് തിരുവാതിര കളിച്ച് ഓണം കളറാക്കിയതെന്ന് ഇന്ന് രാത്രി എട്ടോടെ ഷീജ ടീ