Download Now Banner

This browser does not support the video element.

കോഴിക്കോട്: ആഞ്ഞടിച്ച് തിരമാല, ബേപ്പൂരിൽ ചെറുവള്ളം മറിഞ്ഞ് അപകടം, രണ്ടു പേർ ആശുപത്രിയിൽ

Kozhikode, Kozhikode | Aug 23, 2025
ബേപ്പൂരിൽ ചെറുവള്ളം മറിഞ്ഞ് അപകടം ഇന്ന് രാവിലെ 7 മണിയോടെയാണ് ഈ അപകടം ഉണ്ടായത് ശക്തമായ തിരമാലയിൽ അകപ്പെട്ട് വെള്ളം മറിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം മത്സ്യബന്ധനത്തിന് പോകുന്ന മറ്റൊരു ബോട്ട് ഒന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് അപകടത്തിൽപ്പെട്ട രണ്ടുപേരെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്
Read More News
T & CPrivacy PolicyContact Us