Download Now Banner

This browser does not support the video element.

അമ്പലപ്പുഴ: ആലപ്പുഴ KSRTC ഡിപ്പോയിൽ നിന്ന് പയ്യന്നൂരിലേക്കുള്ള പുതിയ KSRTC ബസ് H സലാം MLA ഫ്ലാഗ് ഓഫ് ചെയ്തു.

Ambalappuzha, Alappuzha | Sep 21, 2025
യാത്രക്കാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് മന്ത്രി KB ഗണേഷ് കുമാറിനോട് H സലാം MLA ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ സർവ്വീസ് ആരംഭിച്ചത്.
Read More News
T & CPrivacy PolicyContact Us