കെ പി എംസ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടറി, പട്ടികജാതി പട്ടിക വർഗ്ഗ സംയുക്ത സമിതി സംസ്ഥാന കൺവീനർ, അയ്യൻകാളി മെമ്മോറിയൽ പീപ്പിൾസ് ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, സംസ്ഥാന പട്ടിക ജാതി ഉപദേശക സമിതി അംഗം, എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.