Download Now Banner

This browser does not support the video element.

പാലക്കാട്: ഒലവക്കോട് ഹോട്ടലിന്റെ മാലിന്യകുഴിയില്‍ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

Palakkad, Palakkad | Aug 22, 2025
ഒലവക്കോട് ഹോട്ടലിന്‍റെ മാലിന്യകുഴിയില്‍ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രനാണ് അപകടത്തില്‍ മരിച്ചത്.  പാലക്കാട് ഒലവക്കോട് ഉമ്മിനിയിലാണ് സംഭവം. ഉമ്മിനി ഹൈസ്കൂളിന് എതിർവശമുള്ള ഹോട്ടലിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടയില്‍ ആയിരുന്നു അപകടം.
Read More News
T & CPrivacy PolicyContact Us