Download Now Banner

This browser does not support the video element.

താമരശ്ശേരി: നാടിനെ നടുക്കി താമരശ്ശേരി ചുരത്തിൽ വൻ മണ്ണിടിച്ചിൽ, ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ

Thamarassery, Kozhikode | Aug 26, 2025
താമരശ്ശേരി: താമരശേരി-വയനാട് ചുരത്തിൽ ഒമ്പതാം വളവിലെ വ്യൂ പോയിന്റനടുത്താണ് മണ്ണിടിച്ചിലുണ്ടായി കല്ലും മരങ്ങളും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. കഷ്ടിച്ചാണ് വാഹനങ്ങളും യാത്രക്കാരും വൻ അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.45-ഓടെയാണ് ദേശീയ പാത 766-ൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്. തുടർന്ന് ഗതാഗതം പുനഃസ്ഥാപിക്കാൻ ഊർജിത ശ്രമങ്ങൾ നടന്നുവരികയാണ്. രണ്ടും ഭാഗത്തും വാഹനങ്ങളുടെ കിലോമീറ്ററുകൾ നീണ്ട ബ്ലോക്കാണ് രൂപപ്പെട്ടത്. കാൽനടയാത്രക്കാരെ അടക്കം രാത്രി ഒൻപതര
Read More News
T & CPrivacy PolicyContact Us