കോഴിക്കോട്: തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെ ഇന്നലെ വൈകീട്ടാണ് യുവാവ് ചവിട്ടി വീഴ്ത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്ന് രാവിലെ 11-ഓടെയാണ് പുറത്തുവന്നത്. ബീവറേജ് ഭാഗത്തുകൂടിയുള്ള റോഡിലൂടെ രണ്ടു സ്ത്രീകൾ നടന്നു പോകുമ്പോൾ യുവാവുമായി എന്തോ വാക്കുതർക്കം ഉണ്ടാകുന്നതും യുവാവ് ഓടിവന്ന് സ്ത്രീയെ ചവിട്ടി വീഴ്ത്തുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്നും ഇയാ