Install App
pta12345
This browser does not support the video element.
കോന്നി: മല്ലശ്ശേരി ജങ്ഷനിൽ അപകടം, ഓമ്നി വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
Konni, Pathanamthitta | Aug 25, 2025
പത്തനംതിട്ട: മല്ലശ്ശേരി ജംഗ്ഷനിൽ ഓമ്നി വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് .തിങ്കളാഴ്ച വൈകിട്ട് 4. 20 ഓടെയായിരുന്നു അപകടം. കുമ്പളാംപൊയ്ക സ്വദേശി സോജൻ (45) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!