Install App
nizarveeyapuram
This browser does not support the video element.
കാർത്തികപ്പള്ളി: തൃക്കുന്നപ്പുഴയിൽ വീട്ടമ്മയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി ഉപദ്രവിച്ച പ്രതിയെ റിമാൻഡ് ചെയ്തു.
Karthikappally, Alappuzha | Oct 1, 2025
പാനൂർ തറയിൽ വീട്ടിൽ മുഹമ്മദ് സഹീറിനെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!