Download Now Banner

This browser does not support the video element.

കോട്ടയം: അഖിലകേരള ചേരമർ ഹിന്ദു മഹാസഭ അയ്യങ്കാളി ജന്മദിനാഘോഷം ബാങ്ക് എംപ്ലോയീസ് ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു

Kottayam, Kottayam | Aug 28, 2025
പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് അവകാശങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Read More News
T & CPrivacy PolicyContact Us