Install App
nizarveeyapuram
This browser does not support the video element.
അമ്പലപ്പുഴ: അറവുകാട് HSS ൽ സംഘടിപ്പിക്കുന്ന എക്സ്പോയുടെ ' സ്വാഗത സംഘ രൂപീകരണ യോഗം അറവുകാട് HSS ൽ H സലാം MLA ഉദ്ഘാടനം ചെയ്തു
Ambalappuzha, Alappuzha | Sep 9, 2025
19 20 തീയതികളിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. യോഗത്തിൽ സ്കൂൾ മാനേജർ ബിനീഷ് ബോയ് അദ്ധ്യക്ഷനായി. കോർഡിനേറ്റർ ഹസീനാ ബീവി ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!