അമ്പലത്തറ പറക്കളായിലെ കൂട്ട ആത്മഹത്യയിൽ ഒരാൾ കൂടി മരിച്ചു. ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പറക്കളയിലെ ഉണ്ടംപുളിയിലെ രാകേഷ് ആണ് 32 മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. അച്ഛൻ ഗോപി 58,അമ്മ ഇന്ദിര 55,സഹോദരൻ രഞ്ജിഷ് എന്നിവരാണ് നേരത്തെ മരിച്ചത്