Download Now Banner

This browser does not support the video element.

മഞ്ചേശ്വരം: കുമ്പള ടോൾ ബൂത്ത് നിർമ്മാണം; ആക്ഷൻ കമ്മിറ്റിയുടെ ബഹുമാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

Manjeswaram, Kasaragod | Sep 8, 2025
കുമ്പള ആരിക്കാടി ദേശീയപാത വിഭാഗം നിർമ്മിക്കുന്ന ടൂൾ ബൂത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ മാർച്ചിൽ പ്രതിഷേധം. എ കെ എം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. തിങ്കളാഴ്ച രാവിലെ 11:30 മണിയോടെ കുമ്പള ടൗണിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച് ടോൺ ബൂത്ത് പരിസരത്ത് തടഞ്ഞതോടെ സമരക്കാരും പോലീസ് തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പോലീസ് ജല പീരങ്കി പ്രയോഗിക്കുകയായിരുന്നു
Read More News
T & CPrivacy PolicyContact Us