കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭമെന്ന് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ അന്തേവാസി പ്രമുഖ ദൃശ്യമാധ്യമത്തോട് വെളിപ്പെടുത്തി. ജയിൽ അധികൃതരുടെ പരിശോധന പേരിന് മാത്രമെന്നും മുൻ അന്തേവാ സി പറഞ്ഞു. ദിവസേന അകത്തേക്ക് ലഹരിവസ് തുക്കൾ എറിഞ്ഞുകൊടുക്കുന്നുവെന്നും തടവുകാ രിൽ ചിലർക്ക് കരിഞ്ചന്തയിൽ വിൽപ്പനയുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി. മൂന്നുകെട്ട് ബീഡിക്ക് ജയിലി നകത്ത് ആയിരം രൂപയാണ് വില. പലതടവുകാരും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു ണ്ടെന്നും മുൻതടവുകാരൻ പറഞ്ഞു . ശനിയാഴ്ച്ച പകൽ 11 ഓടെയാണ് വെളിപ്പെടുത്തൽ ഒരു ചാനൽ പരസ്യപ്പെടുത്തിയത്.