Install App
meenachil
This browser does not support the video element.
വൈക്കം: പരാതി പറയാൻ എത്തിയയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു, കോൺഗ്രസിൻറെ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
Vaikom, Kottayam | Sep 20, 2025
ഇന്ന് രാവിലെ 11.30ഓടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തുടർന്ന് മാർച്ച് പോലീസ് സ്റ്റേഷനു മുന്നിൽ തടയുകയായിരുന്നു. പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!