ആശമാരുടെ സമരം, കേന്ദ്രസർക്കാരിന്റെ നിലപാടാണ് ആഷമാരെ ബാധിച്ചത് എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേന്ദ്രം ഒരു രൂപ പോലും വർധിപ്പിച്ചില്ല. തൊഴിലുറപ്പ് തൊഴിലാളികൾക്ക് സഹായമില്ല. സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകിയിട്ടുണ്ട്. എല്ലാ ചെലവും വഹിക്കാൻ സർക്കാരിന് ആകില്ല. സർക്കാരുമായി ചർച്ച നടത്തി അംഗീകരിച് പിരിഞ്ഞു പോയവ രാണ്. ഒരു വിഭാഗം ആശമാർ മാത്രമാണ് സമരം നടത്തുന്നത്. എന്നും ആഷമാർ ക്കൊപ്പം ആണ് എൽഡിഎഫും സിപിഐഎ മ്മും എന്നു ടി പി രാമകൃഷ്ണൻ പറഞ്ഞു