Thiruvananthapuram, Thiruvananthapuram | Aug 26, 2025
പിന്തുണ നൽകിയ നിക്ഷയ് മിത്ര അംഗങ്ങളുടെ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 30 പേർക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കളക്ടർ, അസിസ്റ്റന്റ് കളക്ടർ ശക്തിവേൽ, ഭീമ ഗോവിന്ദൻ തുടങ്ങിയവർ പുതുതായി നിക്ഷയ് മിത്രമായി ചേർന്നു. രോഗബാധിതര്‍ക്ക് അധിക പോഷകവും സാമൂഹിക പിന്തുണയും ഉറപ്പാക്കാന്‍ ദാതാക്കളെ കണ്ടെത്തുന്ന പദ്ധതിയാണ് നിക്ഷയ് മിത്ര.